
ഹോസ്റ്റലിലെ
ഡെറ്റോള്‍ മണക്കുന്ന വരാന്തയില്‍
അഞ്ചു സുന്ദരികള്‍ ഒത്തുകൂടി.
അവര്‍ക്കു നടുവില്‍
നവാഗതയായ ഞാനും.
കണ്ടിട്ടുണ്ടോ നീ നാഗങ്ങള്‍
ഇണചേരുന്നത്
അഞ്ചു ചുണ്ടുകള്‍ കുശുകുശുത്തു.
ഉവ്വെന്നുള്ള എന്റെ മറുപടി
സത്യമായിരുന്നു.
മനുഷ്യര്‍ ഇണ ചേരുന്നതോ?
ഉവ്വെന്നുള്ള എന്റെ മറുപടി
അഞ്ചു പേരെ ഞെട്ടിച്ചു.
സംഭാഷണം അടച്ചിട്ട
ഞങ്ങളുടെ മുറിയിലേക്ക് മാറി.
എന്ന് എപ്പോ എംഗിനെ?
--------------
അടുത്ത ശനിയാഴ്ച
ആറുമാസത്തേക്ക് പൂട്ടിയിട്ട
എന്റെ വീട്ടില്‍
കുന്തം പോയാല്‍ കുടത്തിലും തപ്പും
കിട്ടിയത് മമ്മിയുടെ
മന്ത്രകോടിയില്‍ പൊതിഞ്ഞ്
വീഎച്ചെസ്സ് കാസറ്റ്.
സര്‍പ്പമുഖമുള്ള സുന്ദരി
പേരറിയാത്ത ഒരു മൂര്‍ഖനെ....
ഞങ്ങള്‍ ഏഴു പേരേയും നാഗങ്ങളാക്കി മാറ്റി
അവള്‍.
14 comments:
ഹഹഹഹ..... ഐ ലവ് യുവര്‍ ബോള്‍ഡനസ്സ്. പക്ഷെ ‘ഞങ്ങള്‍ ഏഴു പേര്‍‘ എന്നു പറഞ്ഞത് മനസ്സിലായില്ല.
എന്ത് കുന്തം ഏത് കുടം . ഇവിടെ ആകെ ഉള്ള ഒരു കുന്തം ആ ചാത്തന്‍ എടുത്തോണ്ട് പോയി . നോട്ടി കുട്ടി ഈ പോസ്റ്റ് അത്രക്ക് പോര . എന്തോ ഒരു കല്ലുകടി .
അത്രയ്ക്ക് കുഴപ്പമൊന്നുമില്ല. കൊള്ളാം
പണ്ടുപണ്ട്..എന്നുവച്ചാല്‍ ഒരു 17 വര്‍ഷം മുന്‍പ്
അച്ചന്റെ മേശക്കുള്ളില്‍ നിന്നും വീഎച്ചെസ് കണ്ടുപീടിച്ച മഹത്തായ രഹസ്യം ഓര്‍ത്തുപോയി.
അങ്ങനെയും ഒരു കാലം.
കാലം ചെയ്ത വീഎച്ചെസുകള്‍ക്ക് ലാല്‍ സലാം.
(സദാനന്ദന്മാര്‍ വണ്ടിപിടിച്ചുവരും അടിക്കാന്‍)
ആദ്യമായാണ് ഈ ബ്ലോഗില്‍.
എല്ലാ പോസ്റ്റും വായിപ്പിച്ചു.
നന്നായിട്ടുണ്ട്. ഒറ്റപേജില്‍ ഒതുക്കിയ ക്ഥകളെല്ലാം ഇഷ്ടപെട്ടു. ആകര്‍ഷിക്കുന്ന തലക്കെട്ടുകള്‍. ലളിതമായ ഭാഷ. അതിലേറെ മലയാളത്തെ സ്നേഹിക്കുന്നൊരു നോട്ടിക്കുട്ടി.
തുടരൂ., ആശംസകള്‍.
കുറെ മിനക്കെട്ടിട്ടുണ്ട് ഈ കാര്യം സാധിച്ചെടുക്കാന്.ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ :)
[ അവന്മാര്‍ ഇതു വരെയും വന്നില്ലേ.ഉറക്കമായിരുക്കും ]
7th one was me..due to security problem, i don't like to reveal my personality...still i'm ..of girls.
:) കൊള്ളാം.
കൊള്ളാം കൊള്ളാം...:)
ഭേഷ് ഭേഷ് നമുക്ക് 'ക്ഷ' ബോധിച്ചിരിക്കുണു... തുടര്‍ന്നും ഇത്തരം കുമ്പസാരങ്ങള്‍ നടത്തുമല്ലോ? എല്ലാ ഭാവുകങ്ങളും.
കണ്ടത് ബ്ളൂഫിലിമെങ്കില്‍ ആയിരാമത്തെ ആണെങ്കിലും മറക്കുകേല. മരിച്ചാലും. :)
അതെന്തു പരിപാടിയാ എന്റെ കമന്റ് ഡിലിറ്റ് ചെയ്തത്? അത് മോശമായി പോയി..
http://sundaraswapnam.blogspot.com/2008/01/blog-post_30.html
ഞാന്‍ ഈ ലിങ്ക് കൊടുത്തത് കൊണ്ടാണോ? അത് ഈ പോസ്റ്റ് എന്റെ പോസ്റ്റിന് ഒരു പ്രജോദനം ആയതിനാല്‍ അല്ലേ?
വിന്‍സ് പറഞ്ഞപോലെ ബോള്‍ഡ്നസ്സ് സമ്മതിച്ചിരിക്കുന്നു. :)
Post a Comment