Wednesday, February 6, 2008

പുരുഷനോ സ്ത്രീക്കോ ശരീരഭംഗി?

ഉറക്കം, ഭക്ഷണം, നെറ്റ്, വീണ്ടും ഉറക്കം. എന്റെ നാളുകള്‍ വിരസങ്ങളാണ്. ഭക്ഷണനിര്‍മ്മാണം എനിക്കിഷ്ടപ്പെട്ട ഹോബിയും. പക്ഷേങ്കിലു എന്റെ കണവനു നമ്മുടെ പൂട്ട് കടല, ചോറ് ഇവയൊന്നും ഇഷ്ടമല്ല. ഇഷ്ടനിഷ്ടം തിന്നാല്‍ കൈകഴുകേണ്ടി വരാത്ത സാധനങങളാണ്. സാന്‍ഡ് വിച്ച് ടൈപ്പ്. എന്തെങ്കിലും നിസാരകാര്യത്തിനുഇടഞ്ഞിരിക്കുകയാണെങ്കില്‍ ഞാന്‍ അവനെ ശുണ്ടി പിടിപ്പിക്കാന്‍ ചോറില്‍ കൂട്ടാനൊക്കെ ഒഴിച്ച് പട്ടരുമാര്‍ ചോറു തിന്നുന്നതുപോലെ കുഴച്ചു മറിച്ച് ചപ്പ് ചപ്പ് എന്ന് ഒച്ചയുണ്ടാക്കി തിന്നു.

കാടുകയരിപ്പോയി. പരയാന്‍ വന്നത് അതല്ല. ഒറ്റയ്ക്കിരിപ്പായതുകൊണ്ട് ചിന്തിച്ചു കൂട്ടും. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ ഞാന്‍ ഭയാനകമായ ഒരു സത്യം മനസിലാക്കി. അത് എന്നെ തികച്ചുംപരിഭ്രാന്തയാക്കി.

വര്‍ഗ്ഗങ്ങളില്‍ ആണിനേക്കാള്‍ സൌന്ദര്യം പെണ്ണിനാനെന്ന് ഞാന്‍ കരുതിയിരുന്നു. അത് തെറ്റാണ്!!!!

ആന, മയില്‍, കോഴി ശ്ശോ എന്നുവേണ്ട ഏതാണ്ടെല്ലാ വര്‍ഗ്ഗങ്ങളിലും അവര്‍ തന്നെ!

ഞാന്‍ സങ്കടത്തോടെ എന്റെ കണവനോടാ നഗ്ന സത്യംമാറിയിച്ചു. അവന് അത് പണ്ടെ അറിയാമായിരുന്നു പോലും.

പിന്നെ എന്തിനാ പെമ്പിള്ളേരുടെ പുറകേ പൂവാലന്മ്ര്‍ നടക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോളവന്‍ പറയുവാ -it is in your india only എന്ന്.

അവിടെ ആമ്പിള്ളേര്‍ പെമ്പിള്ളെരുടെ നഗ്നത കണ്ടിട്ടില്ലപോലും. അതിനാല്‍ ഇത് വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന fools ആണുപൊലും.

എനിക്ക് ദെഷ്യം വന്നു. അപ്പോള്‍ കണവന്‍ പരഞ്ഞു, കെട്ടിപ്പൂട്ടി പൊതിഞ്ഞു വയ്ക്കുമ്പോള്‍ പെണ്ണുതന്നെ ഭംഗി. എന്നാല്‍ in nude പുരുഷന്‍ ആണു നല്ലത് എന്ന്. നോര്‍മലല്ലാത്ത ഉയര്‍ച്ച താഴ്ചകളാല്‍ അലങ്കോലമാണു പോലും സ്ത്രീ ശരീരം.

ശരിയാണല്ലേ?? :(

16 comments:

വിന്‍സ് said...

അമേരിക്കയില്‍ അല്ലേ കൊച്ചേ? ഒരു പണിക്കു പോവാന്‍ നോക്കൂ. എല്ലാം ശെരിയാവും.

നവരുചിയന്‍ said...

ഇതിപ്പോ ആകെ പ്രോബ്ലം ആയല്ലോ .... എന്റെ അടുത്ത് ഇരിക്കുന്ന ഒരു പെങ്കൊച്ച് പറയുന്നു അണിനു ആണ് ഭംഗി എന്ന് . എനിക്ക് തിരിച്ചും ....

എന്തായാലും പോസ്റ്റ് കൊള്ളാം . ഇതിനെ നമുക്കൊരു ഡിസ്കഷന്‍ ആക്കാം . എന്റെ ബ്ലൂ ലോകരെ ഓടി വരൂ ......

പാര്‍വണം.. said...

കണവന്‍ - അടൂര്‍ഭാസി, പ്രഭു തുടങ്ങി, എന്തിന്, നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ എന്നിവരെ കണ്ടിട്ടില്ല എന്നുണ്ടൊ?
നോര്‍മല്‍ അല്ലാത്ത കയിറ്റിറക്കങ്ങളുടെ വിളനിലമല്ലെ അവരുടെ ശരീരം??
എന്നാലും, ഞാന്‍ ങ്ങ്ടെ കെട്ടിയോനെ പിന്താങ്ങുന്നു!!

പുരുഷ കേസരികള്‍ , വാഴ്ക!!

യാരിദ്‌|~|Yarid said...
This comment has been removed by the author.
simy nazareth said...

opposite sex നു ആണു ഭംഗി

യാരിദ്‌|~|Yarid said...

സിമി പറഞ്ഞതാ സത്യ, അതുകൊണ്ട് ആദ്യമിട്ട കമന്റു ഡിലീറ്റുന്നു...lol..;)

Anonymous said...

"അപ്പോള്‍ കണവന്‍ പരഞ്ഞു, കെട്ടിപ്പൂട്ടി പൊതിഞ്ഞു വയ്ക്കുമ്പോള്‍ പെണ്ണുതന്നെ ഭംഗി. എന്നാല്‍ in nude പുരുഷന്‍ ആണു നല്ലത് എന്ന്. "

അയ്യയ്യേ..കണവനെ ഒന്നു സൂക്ഷിച്ചോളൂ .

അല്ല, സാധാരണ ആണുങ്ങള്‍ക്ക് തിരിച്ചാ തോന്നണതേ.

;-)

ഫോട്ടോഷൂട്ടര്‍ said...

നിഷ്പക്ഷത: മനുഷ്യനല്ലാത്ത ഏതൊരു ജീവി നോക്കിയാലും ഏറ്റവും ഭംഗിയുള്ള മനുഷ്യജീവി ബിന്‍ലാദനായിരിക്കും! :) അപ്പോ പുരുഷന്‍ തന്നെ!

മയിലിന്റെ പീലിയും, പൂവന്റെ പൂവും അങ്കവാലും, സിംഹത്തിന്റെ സടയും കലമാന്റെ കൊമ്പുകളും ഒക്കെ നോക്കിയപ്പോ തോന്നിയതിതാണ്. മനുഷ്യരെക്കുറിച്ചുള്ള സൌന്ദര്യസങ്കല്‍പ്പങ്ങള്‍ പുരാണം മുതല്‍ ബ്ലോഗ് വരെ വായിച്ച് മനസ്സില്‍ മരവിച്ചിരിക്കുന്നതു കൊണ്ട് സ്വാധീനമില്ലാത്ത ഒരു നിഗമനം അസാധ്യം.

ഓടോ: ഓപ്പോസിറ്റ് സെക്സില്‍ നാം കണ്ടെത്തുന്നത് സൌന്ദര്യമോ ആകര്‍ഷണമോ, അതോ ഏതെങ്കിലും വികാരത്തിന്റെ പ്രതിഫലനമോ?

CHANTHU said...

അറിയാത്തതാകര്‍ഷിക്കും
അറിഞ്ഞതറപ്പുണ്ടാക്കും
എന്നാണോ അവന്‍ പറഞ്ഞത്‌ എങ്കില്‍ പുരുഷന്റെ കാര്യോം പോക്കാ.

ശ്രീനാഥ്‌ | അഹം said...

ഇന്‍ഡ്യയില്‍ മാത്രം?? അത്‌ മോശമായിപ്പോയി...

പണ്ട്‌ കലാഭവന്‍ മണി പറഞ്ഞപോലെ, എങ്കില്‍ അവളൊന്ന് മുണ്ടും എടുത്ത്‌ തെങ്ങ്‌ കയറട്ടെ.. ആരേലും നോക്കുവോ? അമേരിക്കയില്‍ ആരും നോക്കില്ലായിരിക്കും ലെ???

Unknown said...

ഞാനും ഹസ്സിനെ പിന്താങുന്നു....

rathisukam said...

ഞാന്‍ വസ്ത്രത്തില്‍ കണ്‍ടിട്ടുള്ള സ്ത്രീകള്‍ വസ്ത്രമില്ലാതെയാണ്‌ കൂടുതല്‍ സുന്ദരികള്‍

നിരക്ഷരൻ said...

ഒരു ഒന്നൊന്നര ഹസ്‌ബന്‍ഡ് തന്നെ.
കൊട് കൈ.

ശ്രീ said...

സിമി പറഞ്ഞതാണ്‍ കാര്യം!

പിരിക്കുട്ടി said...

sree
me also

പിരിക്കുട്ടി said...

sree
me also