Friday, July 4, 2008

എന്താണ് love making?

love making എന്താണ്?

സ്നേഹം ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണോ?

love എന്നാല്‍ സ്നേഹമല്ലേ?

making love എന്നാല്‍ രതി ആകുമോ?

enlishല്‍ അക്ഷരങ്ങള്‍ വെറും 26
അതിനാല്‍ അവര്‍ക്ക് നിര്‍മ്മിക്കാന്‍
പറ്റില്ല രതിക്കൊരു വാക്ക്

inter course? ടൂ ടെക്നിക്കല്‍
സംഭോഗം? very nice

എങ്കിലും

LOVE MAKING
ഒരു romantic mood
ഉണ്ടാക്കുന്നു, ഇല്ലേ?

8 comments:

siva // ശിവ said...

ഇതുവരെ അതെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ടില്ല...ഈ ചിന്തകള്‍ നന്നായി...

സസ്നേഹം,

ശിവ

Unknown said...

ഞാന്‍ കല്ല്യാണം കഴിച്ചിട്ട് പറയാം

Anoop Technologist (അനൂപ് തിരുവല്ല) said...

:)

മാന്മിഴി.... said...

ആരു ചിന്തിക്കുന്നു കുട്ടീ അതൊക്കെ..........ആവശ്യമില്ലാത്ത ചിന്തകള്‍....അല്ലാതെന്താ....?

പാര്‍ത്ഥന്‍ said...

സ്നേഹം, വാത്സല്യം, പ്രേമം, ഇഷ്ടം, പ്രിയം, അടുപ്പം, ആഗ്രഹം, താല്‍പര്യം, മോഹം, അനുരാഗം, പ്രണയം, അഭിനിവേശം, കാമം, രതി .....(ഇനിയുമുണ്ടാവാം).
ഇതില്‍ ഏതായാലും "mood‌" (സഹജാവസ്ഥ) നിലനില്‍ക്കണമെങ്കില്‍ നിര്‍ഭയതയില്‍ നിന്നും ഉടലെടുക്കുന്ന പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുഭവപ്പെടണം.

deepdowne said...

"You may wonder how snakes make love. They don't make it - it is only man who makes everything - they do it."

- osho
(glimpses of a golden childhood)

Anonymous said...

ഇനിക്ക് തോന്നുന്നത് love making എന്നാല്‍ കുറച്ചു സമയം ഒക്കെ എടുത്തു വിശദമായി ചെയ്യുന്നത്. need not end up in intercourse. പെട്ടന്നുള്ള ഒരു quickie ക്ക് love making എന്ന് പറയാന്‍ പറ്റും എന്ന് തോന്നുന്നില്ല

വൃത്തികെട്ടവന്‍ said...

Love making എന്നത് ഒരു ഇംഗ്ലീഷ് വാക്കാണ്‌...!
അതിന്ടെ ശരിയായ അര്‍ഥം മലയാളത്തില്‍ ആലോചിച്ചാല്‍ കിട്ടില്ല... അതിന് ഇംഗ്ലീഷില്‍ ആലോചിക്കണം...
:))